ജനനേന്ദ്രിയമില്ല, അവയവങ്ങള്‍ യഥാസ്ഥാനത്തല്ല; നവജാത ശിശുവിന് ഗുരുതര വൈകല്യം; 4 ഡോക്ടര്‍മാര്‍ക്കെതിരെ കേസ്;
നവജാത ശിശുവിന് ഗുരുതര വൈകല്യമെന്ന് പരാതി. സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ആലപ്പുഴ കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളു...