ചൈന ലോകത്ത് ഇനി ഒന്നാമതാവും; കണ്ടെത്തിയത് ഏഴ് ലക്ഷം കോടിയുടെ സ്വര്‍ണശേഖരം, സാമ്പത്തിക ശേഷി കുതിക്കും;
ബീജിംഗ്: ലോകത്തിലെ ഏറ്റവും വലിയ സ്വർണനിക്ഷേപം ചൈനയില്‍ കണ്ടെത്തി. സെൻട്രല്‍ ചൈനയില്‍ ഉയർന്ന നിലവാരത്തിലുളള 1000 മെട്രിക് ടണ്‍ (1,100...