ചിതയ്ക്ക് തീ കൊളുത്തി തിരിച്ചെത്തി; അച്ഛന്റെ ഷര്‍ട്ടും മാലയുമണിഞ്ഞ്, സങ്കടം മറച്ച്‌ ഓടക്കുഴലൂതി;

തിരുവനന്തപുരം: ഗായകൻ കലാഭവൻ അയ്യപ്പദാസിന്റെ ഷർട്ടും ഷൂവും മാലയും വാച്ചുമണിഞ്ഞ് ഹരിഹർദാസ് വേദിയിലേക്ക് കയറി. കൂട്ടുകാരോടൊപ്പം വൃന്ദവാദ...