ചന്നപട്ടണയും ചതിച്ചു, നിഖിൽ കുമാരസ്വാമിക്ക് മൂന്നാം തോൽവി; കർണാടക ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം

ബെംഗളൂരു: കർണാടക നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങി കേന്ദ്രമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമിയുടെ മകനും മുൻ...