‘ക്രിമിനലാണ്, കൊടും ക്രിമിനല്‍’; അജിത് കുമാറിനെ ഡിസ്‌മിസ് ചെയ്യണമെന്ന് പിവി അൻവര്‍

മലപ്പുറം: എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള രൂക്ഷ വിമർശനം തുടർന്ന് നിലമ്ബൂർ എംഎല്‍എ പിവി അൻവർ. എഡിജിപിയെ ഡിസ്‌മിസ് ചെയ്യണമെന്നും അ...