കോടതി വിധിക്ക് പിന്നാലെ സുനില്‍ സ്വാമി മലയിറങ്ങി, അവസാനിപ്പിച്ചത് 40 വര്‍ഷമായി തുടര്‍ന്നുവന്ന ശീലം;
സന്നിധാനം: ഹൈക്കോടതി വിമർശനത്തിന് പിന്നാലെ വ്യവസായി സുനില്‍ സ്വാമി ശബരിമലയില്‍ നിന്ന് ഇറങ്ങി. സുനില്‍ സ്വാമിക്ക് പ്രത്യേകമായി ഒരു പരി...