കേരള സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരേ SFI പ്രതിഷേധം; വാതില്‍ ചവിട്ടിത്തുറക്കാൻ ശ്രമം, സംഘര്‍ഷം
തിരുവനന്തപുരം: കേരള സർവകലാശാല കാമ്ബസില്‍ സംസ്കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യാനെത്തിയതിനെത...