‘കുഴിയില്‍ വീണത് കൊണ്ടാണ് രക്ഷപ്പെട്ടത്, ഇര്‍ഫാന ഉമ്മയെ കണ്ട നിമിഷത്തിലാണ് ലോറി വന്നിടിച്ചത്’; ഞെട്ടല്‍ മാറാതെ അജ്ന ഷെറിൻ
കല്ലടിക്കോട്: പാലക്കാട് പനയമ്പടത്ത് അമിതവേഗത്തിലെത്തിയ ലോറിക്കടിയില്‍പെട്ട് കൂട്ടുകാരികള്‍ മരിച്ചതിന്‍റെ ഞെട്ടല്‍ മാറാതെ അപകടത്തില്‍...