കാല്‍വഴുതി റിബണ്‍ കെട്ടിയ സ്റ്റാൻഡിനൊപ്പം ഉമ താഴേയ്ക്ക്, താനും വീഴേണ്ടതായിരുന്നുവെന്ന് സജി ചെറിയാൻ; ശക്തമായ നടപടി
കൊച്ചി: കലൂരില്‍ ഉമ തോമസ് എംഎല്‍എയ്ക്കുണ്ടായ അപകടം സുരക്ഷാവീഴ്ച മൂലം ഉണ്ടായതെന്ന് മന്ത്രി സജി ചെറിയാൻ. സംഭവത്തില്‍ സർക്കാരിന്റെ ഭാഗത്...