കനത്ത തിരിച്ചടി: നിക്ഷേപകര്‍ക്ക് നഷ്ടം 3 ലക്ഷം കോടി, കാരണങ്ങള്‍ അറിയാം

കനത്ത വില്പന സമ്മർദത്തില്‍ കുത്തനെ ഇടിഞ്ഞ് സൂചികകള്‍. സെൻസെക്സ് 1,100 പോയന്റിലേറെ നഷ്ടം നേരിട്ടു. നിഫ്റ്റിയാകട്ടെ 26,000ന് താഴെയെത്തു...