സ്‌പോണ്‍സര്‍ വേണ്ട, ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യാം, പങ്കാളികളേയും കൂടെക്കൂട്ടാം; വേഗം അപേക്ഷിക്കൂ
ഓസ്‌ട്രേലിയയില്‍ ജോലി നേടാന്‍ ഇന്ത്യന്‍ യുവ പ്രൊഫഷണലുകള്‍ക്ക് ഇതാ സുവര്‍ണാവസരം. ഓസ്ട്രേലിയ ഡിസംബര്‍ മുതല്‍ ആരംഭിക്കുന്ന പുതിയ തൊഴില്‍...