‘ഒരു പുരയുടെ അത്രയുള്ള പാറയിലാ ഞങ്ങള്‍ ഇരുന്നത്, ആന എങ്ങനെ തുമ്ബിക്കൈ നീട്ടിയാലും പിടിക്കാൻ പറ്റില്ല’;

കോതമംഗലം: വനത്തിനകത്ത് ഒരു രാത്രി കഴിച്ചുകൂട്ടിയത് പുരയുടെ വലിപ്പമുള്ള വലിയ പാറയുടെ മുകളിലായിരുന്നുവെന്ന് കുട്ടമ്പുഴയിലെ വനത്തില്‍നിന...