ഐ.ടി.ഐകള്‍ക്ക് ശനിയും അവധി , രണ്ടു ദിവസം ആര്‍ത്തവ അവധി;

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി.ഐകള്‍ക്ക് ഇനി ശനിയാഴ്ചയും അവധി. പെണ്‍കുട്ടികള്‍ക്ക് മാസത്തില്‍ രണ്ടു ദിവസം ആർത്തവ അവധിയും അനുവദിച്ചു....