‘എല്ലാത്തിനും ഉത്തരവാദി യുപിയിലെ ബിജെപി സര്‍ക്കാര്‍’, എത്രയും വേഗം സുപ്രിംകോടതി ഇടപെട്ട് നീതി ഉറപ്പാക്കണം – രാഹുല്‍ഗാന്ധി

ഡല്‍ഹി: ഉത്തർപ്രദേശിലെ സംഭലിലുണ്ടായ അക്രമാസക്തമായ സംഘർഷത്തിന് ഉത്തരവാദി യുപിയിലെ ബിജെപി സർക്കാരാണെന്നാരോപിച്ച്‌ പ്രതിപക്ഷനേതാവ് രാഹുല...