“എന്തിനാ എല്ലാരും കാറില്‍ പോകുന്നത്, നടന്നു പോയാ പോരേ?”; റോഡില്‍ സ്‌റ്റേജ് കെട്ടി പൊതുയോഗം നടത്തിയതിനെ ന്യായീകരിക്കാൻ വിചിത്രവാദവുമായി എ.വിജയരാഘവൻ
കുന്നംകുളം: വഞ്ചിയൂരില്‍ സിപിഎം ഏരിയാ സമ്മേളനത്തിന് റോഡില്‍ സ്‌റ്റേജ് കെട്ടിയതിനെ ന്യായീകരിച്ച് പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. എല...