ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയത് പുഴുവരിച്ച അരി; ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത് മേപ്പാടി പഞ്ചായത്ത്, പ്രതിഷേധം ശക്തം

വയനാട്: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതർക്ക് ഭക്ഷണത്തിനായി നല്‍കിയത് പുഴുവരിച്ച അരി. മേപ്പാടി പഞ്ചായത്തില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷ്യ...