‘ഇവ’ കൊച്ചിയില്‍ വിമാനമിറങ്ങി; ആദ്യ ഓമനമൃഗം ഖത്തറില്‍ നിന്ന്… ക്വാറന്റൈന്‍ ഇല്ല, നാളെ നായ എത്തും.
കൊച്ചി :ഖത്തറില്‍ ജോലി ചെയ്യുന്ന രാമചന്ദ്രന്റെ നാട്ടിലേക്കുള്ള വരവ് പകര്‍ത്താന്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ മാധ്യമങ്ങള്‍ വട്ടംകൂ...