“ഇവിടെ ജീവിക്കണമെങ്കില്‍ ഹിന്ദുവായി ജീവിക്കേണ്ടി വരും”, ബിജെപി എംപിയുടെ പ്രസ്താവനക്ക് പിന്നാലെ വൻ സംഘര്‍ഷം; വടികളുമായി തെരുവിലിറങ്ങിയത് നൂറുകണക്കിന് ആളുകള്‍ ;
അരാരിയ: ബിഹാറിലെ അരാരിയ നഗരത്തില്‍ വ്യാപക അക്രമം. വടികളുമായി ആയിരക്കണക്കിന് ആളുകള്‍ തെരുവില്‍ കലാപം നടത്തിയതായാണ് റിപ്പോർട്ട്,പ്രാദേശ...