‘ഇറാനികളേ, ഇസ്രായേല്‍ നിങ്ങള്‍ക്കൊപ്പമുണ്ട്; പേര്‍ഷ്യക്കാരും ജൂതന്മാരും സമാധാനത്തോടെ കഴിയുന്ന ദിനം വരും’-വിഡിയോ സന്ദേശവുമായി നെതന്യാഹു
തെല്‍അവീവ്: ലബനാനിലും ഗസ്സയിലും ആക്രമണം കടുപ്പിക്കുന്നതിനിടെ അസാധാരണമായി ഇറാൻ ജനതയ്ക്കു പ്രത്യേക സന്ദേശം പുറത്തിറക്കി ഇസ്രായേല്‍ പ്രധ...