ഇന്ന് ഒരു പവൻ സ്വര്‍ണം വാങ്ങണമെങ്കില്‍ കൊടുക്കണം കുറഞ്ഞത് 60,000 രൂപ, വിലയില്‍ വീണ്ടും വര്‍ദ്ധനവ്;
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. 320 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഗ്രാമിന് 40 രൂപ കൂടി 7130 രൂപയായി.ഇതോടെ പവന...