ഇനി ബാങ്കില്‍ ഒറ്റത്തവണ മാത്രം, മറ്റു സേവനങ്ങള്‍ക്ക് വീണ്ടും കെ.വൈ.സി നടപടിയില്ല; പുതിയ വ്യവസ്ഥയുമായി ആര്‍ബിഐ
മുംബൈ: കെവൈസി വ്യവസ്ഥകളില്‍ മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള നോ യുവര്‍ കസ്റ്റമര്‍ ന...