ആൻഡമാനില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും; ‘ദന’ ചുഴലിക്കാറ്റാകും; മഴ തുടരും, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ആന്‍ഡമാൻ കടലിന് മുകളില്‍ ഇന്ന് രൂപപ്പെട...