ആരോഗ്യ മേഖല പ്രതിസന്ധിയില്‍. സര്‍ക്കാരിന് പ്രിയം താല്‍ക്കാലിക നിയമനങ്ങള്‍. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ എന്ന് ചൂണ്ടിക്കാട്ടി നിയമനം ഇല്ല, ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്നു.

കോട്ടയം: സർക്കാർ സാമ്പത്തിക പ്രതിസന്ധിയില്‍ എന്നു ചൂണ്ടിക്കാട്ടി നിയമനം ഇല്ല, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവർ വിദേശ രാജ്യങ്ങളിലേക്ക്...