ആദായ നികുതി സ്ലാബുകളില്‍ മാറ്റം; മൂന്നു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല, ഇളവ് പരിധി 75,000 ആക്കി

ആദായ നികുതി സ്ലാബുകളില്‍ മാറ്റും വരുത്തി കേന്ദ്ര ബജറ്റ്. മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല.മൂന്നു മുതല്‍ ഏഴു ലക...