ആംബുലന്‍സിന്റെ വഴി തടഞ്ഞ മലയാളി കുടുങ്ങി; ലൈസന്‍സ് റദ്ദാക്കി, രണ്ടര ലക്ഷം രൂപ പിഴ ചുമത്തി എംവിഡി
തൃശൂര്‍: തൃശ്ശൂരില്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞ യുവാവിനെതിരെ കര്‍ശന നടപടി. ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുകയും രണ്ടര ലക്ഷം രൂപ പിഴ...