അവസാനനോക്കിലും ജെൻസണെ കൈവിടാതെ ശ്രുതി, ഹൃദയഭേദകം;

കല്പറ്റ: ആശുപത്രി ഐ.സി.യു.വില്‍ മരവിച്ച മനസ്സോടെ ശ്രുതി, ജെൻസണെ അവസാനമായി കണ്ടു. ഉയിരായിരുന്നവൻ, പ്രതീക്ഷയുടെ അവസാനനാളം-അതും അണയുകയാണ...