2025 ആദ്യമെത്തുന്നത് ഇവിടെ, അവസാനം എത്തുന്നത് 24 മണിക്കൂര്‍ കഴിഞ്ഞ് , ആഘോഷങ്ങളിങ്ങനെ;

പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനുള്ള ഒരുക്കത്തിലാണ് ലോകം.വലിയ ആഘോഷങ്ങളോടെയാണ് വിവിധ രാജ്യങ്ങള്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നത്.എന്ന...