ഇത് ഡല്‍ഹിയിലെ ജനങ്ങളോടുള്ള വഞ്ചന, അവരുടെ വിശ്വാസം കെജ്രിവാളിനോട് മാത്രം, ഇന്ത്യന്‍ ഭരണഘടനയോടല്ല: മുഖ്യമന്ത്രിക്കസേര ഒഴിച്ചിട്ട അതിഷിയുടെ നടപടിയെ വിമര്‍ശിച്ച്‌ ബിഎസ്പി

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന തിങ്കളാഴ്ച ചുമതലയേറ്റു. മുഖ്യമന്ത്രിയായി ചുമതലയേറ്റപ്പോള്‍ മുഖ്യമന്ത്രി കസേരയ്ക്കൊപ്പം...