‘രാമക്ഷേത്രം ഒരു വികാരം, അയോധ്യ തര്‍ക്കം പോലൊന്ന് ഇനി വേണ്ട, ഇന്ത്യയില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല’: മോഹൻ ഭാഗവത്

ന്യൂഡല്‍ഹി: രാജ്യത്തെ പലസ്ഥലങ്ങളില്‍ രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ ആര്‍എസ്...