അമേരിക്ക വീണ്ടും ട്രംപ് ഭരണത്തിലേക്ക്; കമലയ്‌ക്ക് കാലിടറുന്നു, റിപ്പബ്ലിക്കൻ പാര്‍ട്ടിക്ക് വൻ മുന്നേറ്റമെന്ന് ആദ്യ ഫലസൂചനകള്‍

ന്യൂയോർക്ക്: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍ ട്രംപിന് മുന്നേറ്റം. നിർണായക സംസ്ഥാനങ്ങളായ ഇൻഡ്യാന...