‘അധിക ഇന്ധനം കരുതണം’: വിമാനങ്ങള്‍ക്ക് നിര്‍ദേശവുമായി ജോര്‍ദാൻ, ഇറാന്റെ തിരിച്ചടി അടുത്തോ?

ലണ്ടന്‍: തങ്ങളുടെ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന എല്ലാ വിമാനങ്ങളോടും 45 മിനിറ്റ് യാത്ര ചെയ്യാനുള്ള അധിക ഇന്ധനം കരുതാന്‍ ആവശ്യപ്പെട്ട്...