Loading ...

Home charity

നേര്‍ക്കാഴ്ചകള്‍

ഇന്ന് ഫേയ്സ്ബുക്കിൽ കണ്ട ഹൃദയ സ്പർശിയായ ഒരു ചിത്രം... തെരുവിൽ അലഞ്ഞു നടന്നിരുന്ന മുഹമ്മദ്‌ ഹനീഫ എന്ന വ്യക്തിയെ മാന്ഗ്ലൂർ സ്നേഹാലയം പ്രവർത്തകർ രണ്ടു മാസം കൊണ്ട് à´ªàµà´¤àµ ജീവിതത്തിൽ എത്തിച്ചപ്പോൾ... ഇത് ഷെയർ ചെയ്യാനുള്ള കാരണം നമ്മളും നമ്മുടെ നാട്ടിൽ ഇത് പോലെയുള്ള ആളുകളെ കാണാറുണ്ട്‌...നമുക്ക് തനിച്ചു ഒന്നും സാധികില്ലായെങ്കിലും ഇത് പോലെയുള്ള സന്നദ്ധ സങ്കടനയിലെ പ്രവര്ത്തകരുടെ ശ്രദ്ധയിലേക്ക് അറീക്കാമല്ലൊ...ജീവിതത്തിലെ ഏതെങ്കിലും സാഹജര്യത്തിൽ മനസ്സ് ആടിയുലഞ്ഞവരായിരിക്കാം...ഇത് പോലെയുള്ള സ്നേഹപര്ഷം ഇവർക്കു പുതു ജീവിതം നല്കിയേക്കാം... നാളെ നാമായിരിക്കുമോ à´ˆ സാഹജര്യത്തിൽ അകപെടുന്നതെങ്കിലോ...

Related News