Loading ...

Home health

കര്‍ക്കിടക ചികിത്സ

പഞ്ഞക്കര്‍ക്കിടകം, കള്ളക്കര്‍ക്കിടകം എന്നൊക്കെയാണ് കര്‍ക്കിടകത്തെ പഴമക്കാര്‍ വിളിച്ചിരുന്നത്. എങ്കിലും രാമായണ മാസമായ കര്‍ക്കിടകത്തിന് അതിന്റേതായ പവിത്രതയും à´†à´¤àµà´®à´šàµˆà´¤à´¨àµà´¯à´µàµà´®àµà´£àµà´Ÿàµ. പ്രകൃതിയും ഈശ്വരനും തമ്മില്‍ താദാത്മ്യം പ്രാപിച്ചുണ്ടാകുന്ന പുണ്യമാണ് കര്‍ക്കിടകത്തിന്റെ രാപകലുകള്‍ സമ്മാനിക്കുന്നത്. രാമായണപാരായണത്തിന്റെ ധന്യത à´ªà´•à´²à´¿à´°à´µàµà´•à´³àµ† ഭക്തിസാന്ദ്രമാക്കുന്നു. പ്രകൃതിയാവട്ടെ എങ്ങും പച്ചപിടിച്ച് തളിരണിഞ്ഞും കാണപ്പെടുന്നു. തളിരിലകളുടെ മൃദുലതയാണ് കര്‍ക്കിടകത്തിന്റെ പ്രത്യേകത. à´‹à´¤àµà´•àµà´•à´³àµâ€ മാറി വരുന്നതിനനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍, കര്‍ക്കിടകത്തിന് മാത്രമായുള്ള ഋതുചര്യകള്‍ കൃത്യമായി പാലിക്കേണ്ടതുണ്ട്. കര്‍ക്കിടകം ആരോഗ്യ സംരക്ഷണത്തിന് à´‰à´¤àµà´¤à´® കാലമാണെന്നാണ് പൈതൃകമായി കണക്കാക്കപ്പെടുന്നത്. സുഖചികിത്സയും എണ്ണപുരട്ടിയുള്ള കുളിയും ഉഴിച്ചിലും മരുന്നുകഞ്ഞിയുമെല്ലാം ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്നാണ് à´µà´¿à´¶àµà´µà´¾à´¸à´‚. കൃഷികൊണ്ട് മാത്രം ജീവിച്ചിരുന്ന ഒരു പഴയ കാലമുണ്ടായിരുന്നു നമുക്ക്. പാടം ഒരുക്കല്‍ മുതല്‍ കൊയ്ത്തും മെതിയുമെല്ലാം ഉള്‍പ്പെടുന്ന അത്യധ്വാനമുള്ള പണികള്‍ക്ക് ഒരു à´…വസാനമുണ്ടാകുന്നത് ഏതാണ്ട് കര്‍ക്കിടകത്തോടെയാണ്. ഇടവം വരെയുള്ള തുടര്‍ച്ചയായ ദേഹാധ്വാനത്തിനു ശേഷം ഐശ്വര്യപൂര്‍ണ്ണമായ ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിന് à´®àµà´®àµà´ªàµ ഇത്തിരി വിശ്രമം. ശരീരത്തെയും മനസിനെയും ഒന്നു പാകമാക്കിയെടുക്കല്‍.

 à´¸àµà´– ചികിത്സയുടെയും മരുന്നുകഞ്ഞിയുടെയും പഴയകാല പ്രസക്തി ഇതായിരുന്നു. കാര്‍ഷിക സംസ്‌കൃതിയുടെ à´•à´¾à´²à´˜à´Ÿàµà´Ÿà´‚ ഏതാണ്ട് അവസാനിച്ചെങ്കിലും വിശ്രമമില്ലാത്ത പല ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്ന പുതിയ തലമുറയും കര്‍ക്കിടകകാലത്തെ ചിട്ടകള്‍ ഏറെക്കുറേ അനുവര്‍ത്തിക്കേണ്ടതാണ്. à´†à´¯àµ‚ര്‍വ്വേദത്തോട് വിദേശികള്‍ കാട്ടിയ താല്പര്യം നമ്മുടെ നാട്ടുകാരും തിരിച്ചറിഞ്ഞ് കര്‍ക്കിടകത്തില്‍ സുഖചികിത്‌സാകേന്ദ്രങ്ങളില്‍ ധാരാളമായി എത്തുന്നു. വിശ്വസനീയ കേന്ദ്രങ്ങളും à´•à´³à´³à´¨à´¾à´£à´¯à´™àµà´™à´³àµà´‚ à´ˆ രംഗത്തുളളതിനാല്‍ മത്സരം വര്‍ദ്ധിക്കാറുമുണ്ട്. അതിനാല്‍ കര്‍ക്കിടകം ആയുര്‍വ്വേദ ചികിത്‌സാ കേന്ദ്രങ്ങള്‍ക്ക് പഞ്ഞകാലമല്ല, മറിച്ച് കൊയ്ത്തുകാലമാണ്. നമുക്ക് à´•à´°àµâ€à´•àµà´•à´¿à´Ÿà´•à´¤àµà´¤à´¿à´²àµ† നന്മയുളള ചികിത്‌സയെക്കുറിച്ച് കൂടുതലറിയാന്‍ ശ്രമിക്കാം. അതാകും ആരോഗ്യത്തിന് ഗുണപ്രദം. രോഗമില്ലാത്ത à´…വസ്ഥയ്ക്കാണ് ആരോഗ്യം എന്നു പറയുന്നത്. ആരോഗ്യം à´¶à´°àµ€à´°à´¤àµà´¤à´¿à´¨àµà´±àµ† ശുദ്ധി മാത്രമല്ല, മനസ്സിന്റെ പ്രസന്നത കൂടിയാണ്. ശരീരത്തിന്റെ കോശങ്ങള്‍ അനുനിമിഷം നശിച്ചുകൊണ്ടിരിക്കുന്നു, ഒപ്പം പുതിയവ ഉണ്ടാവുകയും ചെയ്യുന്നു. à´ˆ പ്രക്രിയ à´…നസ്യൂതം തുടരുന്നതിനാല്‍ ശരീരകോശങ്ങളില്‍ ജൈവമാലിന്യങ്ങള്‍ അടിഞ്ഞുകൂടും. രോഗാവസ്ഥമൂലവും മാലിന്യം ഉണ്ടാവാം. à´ˆ മാലിന്യങ്ങള്‍ ശരീരത്തിന്റെ സ്വഭാവിക പ്രവര്‍ത്തനങ്ങള്‍ക്ക് à´¤à´Ÿà´¸àµà´¸à´‚ സൃഷ്ടിക്കുന്നു. ശരീരകോശങ്ങളെ ഇത്തരം മാലിന്യങ്ങളില്‍ നിന്ന് മുക്തമായി നിലനിര്‍ത്തേണ്ടത് ആരോഗ്യസംരക്ഷണത്തിന് അത്യാവശ്യമാണ്. à´ˆ മാലിന്യനിര്‍മ്മാര്‍ജ്ജനം മുന്നില്‍ à´•à´£àµà´Ÿà´¾à´£àµ ആയുര്‍വ്വേദത്തില്‍ ദിനചര്യയും ഋതുചര്യയും സുഖചികിത്സയും ചിട്ടപ്പെടുത്തിയിട്ടുള്ളത്. സുഖചികിത്സഅനുഭവ സമ്പത്തുള്ള ആയുര്‍വ്വേദ ആചാര്യന്മാരുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന à´¸àµà´–ചികിത്സ വര്‍ഷം മുഴുവനും ഉന്മേഷം പ്രദാനം ചെയ്യുന്നു. പഥ്യം നിര്‍ബന്ധമായും പാലിക്കണം. സുഖചികിത്സ നവോന്മേഷവും പ്രസരിപ്പും സൗന്ദര്യവും പ്രദാനം ചെയ്യുന്നു. ഋതുക്കള്‍ മാറിവരുമ്പോള്‍ à´•à´¾à´²à´¾à´µà´¸àµà´¥à´¯àµà´Ÿàµ† മാറ്റങ്ങള്‍ക്ക് അനുസരിച്ച് ഉണ്ടാകുന്ന രോഗങ്ങള്‍ തടയാന്‍ ഓരോ ഋതുസന്ധിയിലും ഋതുചര്യ ഉപദേശിക്കുന്നു. ഇതില്‍ നിന്നാണ് സുഖചികിത്സ എന്ന ആശയത്തിന്റെ ഉത്ഭവം. à´•à´°àµâ€à´•àµà´•à´¿à´Ÿà´•à´‚ മുതല്‍ കന്നി പകുതി വരെ സുഖചികിത്സ നടത്താം. വേനല്‍ക്കാലത്തും മഞ്ഞുകാലത്തും സുഖചികിത്സ നടത്താറില്ല. സാധാരണയായി ഏഴ്/പതിനാല്/ഇരുപത്തിയൊന്ന് ദിവസങ്ങള്‍ à´†à´£àµ സുഖചികിത്സയ്ക്കു വേണ്ടിവരുന്ന കാലഘട്ടം. തിരക്കുപിടിച്ച് രണ്ടും മൂന്നും ദിവസംകൊണ്ട് ചികിത്സ ചെയ്തു തീര്‍ക്കുന്നവരുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സുഖചികിത്സയുടെ à´­à´¾à´—മായി വരുന്നില്ലെങ്കിലും പിഴിച്ചില്‍, ധാര, ഉഴിച്ചല്‍, à´•à´¿à´´à´¿, ശിരോവസ്തി തുടങ്ങിയ കേരളത്തിന്റെ സംസ്‌കാരവുമായി ബന്ധമുള്ള കേരളീയ ചികിത്സകളും ഇതോടൊപ്പം ചെയ്തുവരാറുണ്ട്. à´µà´¿à´¦à´—്ധനായ ഒരു ആയുര്‍വ്വേദ ചികിത്സകന്റെ മേല്‍നോട്ടത്തില്‍ മാത്രമേ ചികിത്സ നടത്താവൂ. 

Related News