Loading ...

Home health

പ്ര​മേ​ഹ​മു​ള്ള​വര്‍​ക്ക് പച്ച ആപ്പിള്‍

മ​റ്റ് ആ​പ്പി​ളു​ക​ളില്‍ നി​ന്ന് പോഷകസമൃദ്ധമാണ് പച്ച ആപ്പിള്‍. ഫ്ള​വ​നോ​യ്ഡു​കള്‍ വൈ​റ്റ​മിന്‍ സി എ​ന്നിവ പ​ച്ച ആ​പ്പി​ളില്‍ ധാ​രാ​ള​മു​ണ്ട്. പ്ര​മേ​ഹ​മു​ള്ള​വര്‍​ക്കും പ്ര​മേ​ഹ​സാ​ദ്ധ്യ​ത​യു​ള്ള​വര്‍​ക്കും ക​ഴി​ക്കാ​വു​ന്ന ഔ​ഷ​ധ​മൂ​ല്യ​മു​ള്ള ഫ​ല​വുമാ​ണി​ത്. കാ​ര​ണം ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സിന്‍റെ തോ​ത് നി​യ​ന്ത്രി​ച്ചു നിറുത്താന്‍ പ​ച്ച ആ​പ്പി​ളി​ന് ക​ഴി​വു​ണ്ട്.രാ​വി​ലെ വെ​റുംവ​യ​റ്റില്‍ പ​ച്ച ആ​പ്പിള്‍ ക​ഴി​ക്കു​ന്ന​വര്‍​ക്ക് പ്ര​മേഹ സാ​ദ്ധ്യത കു​റ​യുമെന്നും à´šà´¿à´² പ​ഠ​ന​ങ്ങള്‍ പ​റ​യു​ന്നു. പ​ച്ച​ആ​പ്പിള്‍ നാ​രു​ക​ളാല്‍ സ​മൃ​ദ്ധ​മാ​ണ്. ഇ​തു​കൊ​ണ്ടു​ത​ന്നെ ദ​ഹന പ്ര​ക്രിയ സു​ഗ​മ​മാ​ക്കും. à´µà´¿â€‹à´¶â€‹à´ªàµà´ªàµ കു​റ​യ്​ക്കാന്‍ ക​ഴി​വു​ള്ള​തി​നാല്‍ അ​മി​ത​വ​ണ്ണം കു​റ​യ്ക്കാന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വര്‍​ക്ക് ഡ​യ​റ്റില്‍ ഉള്‍​പ്പെ​ടു​ത്താം.ഒ​രു ദി​വ​സം ന​മ്മു​ടെ ശ​രീ​ര​ത്തി​ന് 28 ഗ്രാം നാ​രു​കള്‍ ആ​വ​ശ്യ​മു​ണ്ടെ​ങ്കില്‍ അ​തില്‍ അ​ഞ്ച് ശ​ത​മാ​നം ഉ​റ​പ്പാ​ക്കാന്‍ ഒ​രു പ​ച്ച ആ​പ്പിള്‍ ക​ഴി​ച്ചാല്‍ മ​തി ഇ​തി​ലെ പൊ​ട്ടാ​സ്യം മ​റ്റ് ആ​പ്പി​ളു​ക​ളെ​ക്കാള്‍ വ​ള​രെ കൂ​ടു​ത​ലാ​ണ്. ഇ​തു​കൊ​ണ്ടു ത​ന്നെ ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്ന മെ​ച്ച​വും ഇ​തി​നു​ണ്ട്.

Related News