
എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും; പരീക്ഷയെഴുതുന്നത് 4,27,407 വിദ്യാര്‍ഥികള്‍
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ നാളെ (മാര്‍ച്ച് 31) ആരംഭിക്കും. ജില്ലയിലെ 253 സ്കൂളുകളില്‍ നിന്നായി 19,503 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുക.9935 ആണ്‍കുട്ടികളും 9568 പെണ്‍കുട്ടികളുമാണുള്ളത്. രാവിലെ 9.45 മുതല്‍...