Sort by: Recently Viewed
There are 1288 items in this tab
നിയമഭേദഗതി: തൃശ്ശൂര്‍ പൂരത്തിന്റെ മാത്രമല്ല കേരളത്തിലെ മിക്ക ഉത്സവവെടിക്കെട്ടുകളും മുടങ്ങും;
തൃശ്ശൂർ: എക്സ്പ്ലോസീവ് നിയമഭേദഗതിമൂലം തൃശ്ശൂർ പൂരം വെടിക്കെട്ട് മാത്രമല്ല, സംസ്ഥാനത്തെ മിക്ക ഉത്സവ വെടിക്കെട്ടുകളും മുടങ്ങാൻ സാധ്യത.വ...
പരസ്യത്തിന് വേണ്ടി മാത്രം 25 ലക്ഷം, 5,68,25,000 രൂപ കേരളീയം പരിപാടിക്ക് വേണ്ടി ചെലവഴിച്ചു;
തിരുവനന്തപുരം: 2023ലെ കേരളീയം പരിപാടിക്ക് വേണ്ടി ആകെ അഞ്ചരക്കോടിയോളം രൂപ സർക്കാർ ചെലവഴിച്ചുവെന്ന് സർക്കാർ നിയമസഭയില്‍.ആകെ 5,68,25,000...
ആൻഡമാനില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടും; ‘ദന’ ചുഴലിക്കാറ്റാകും; മഴ തുടരും, യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ആന്‍ഡമാൻ കടലിന് മുകളില്‍ ഇന്ന് രൂപപ്പെട...
ലുലു റീറ്റെയ്ല്‍ ഐ.പി.ഒ 28ന്, ചെറുകിട നിക്ഷേപകര്‍ക്ക് കുറഞ്ഞത് 1,000 ഓഹരികള്‍ വാങ്ങാം, ജീവനക്കാര്‍ക്കും നേട്ടം;
നിക്ഷേപകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ലുലു റീറ്റെയ്ല്‍ ഐ.പി.ഒയ്ക്ക് ഒക്ടോബര്‍ 28ന് തുടക്കമാകും. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കു...
നവംബര്‍ 1 മുതല്‍ 19 വരെ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുത്’; ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവ്
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കെതിരെ വിണ്ടും ഭീഷണി സന്ദേശവുമായി ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നൂന്‍.നവംബര്‍ 1 മുതല...
മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ബാലാവകാശ കമീഷൻ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു;
ന്യൂഡല്‍ഹി: മദ്രസകള്‍ അടച്ചുപൂട്ടണമെന്നും മദ്രസ ബോർഡുകള്‍ക്ക് സർക്കാർ ധനസഹായം നിർത്തണമെന്നുമുള്ള ദേശീയ ബാലാവകാശ കമീഷൻ ഉത്തരവ് സുപ്രീം...
ജമ്മു കശ്മീര്‍ ഭീകരാക്രമണം: മരണം ഏഴായി; മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള;
ശ്രീനഗർ: ജമ്മു കശ്മീർ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്.തുരങ്ക നിർമ്മാ...
അതേ ഞാൻ വിശ്വാസിയാണ്’; പത്തിയില്‍ അപൂര്‍വ ചിഹ്നമുള്ള നാഗത്തെ ലഭിച്ച സന്തോഷത്തില്‍ വാവ സുരേഷ്
മലയാളികളുടെ അഭിമാനമാണ് പാമ്ബുപിടുത്തക്കാരനായ വാവ സുരേഷ്. ഉരഗങ്ങളെ ചെറുപ്പം മുതല്‍ കൈകാര്യം ചെയ്ത് പോന്ന വാവാ സുരേഷ് 50,000 ത്തിലധികം...
ഋത്വിക് റോഷൻ ചെയ്ത എല്ലാ തെറ്റുകളും ഏറ്റെടുത്ത രജനികാന്ത് ; എല്ലാവരോടും മാപ്പ് പറഞ്ഞു; വൈറലായി നടന്റെ വാക്കുകള്‍
മുംബൈ: ഇന്ത്യൻ സിനിമാ രംഗത്തെ അതികായരില്‍ ഒരാളാണ് തമിഴ് സൂപ്പർ താരം രജനികാന്ത്. ബോളിവുഡിലേത് ഉള്‍പ്പെടെ നിരവധി മുൻനിര താരങ്ങള്‍ അദ്ദേ...