Sort by: Recently Viewed
There are 1288 items in this tab
*എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ കിട്ടിയ നോട്ടുകള്‍ക്ക് പ്രത്യേകത, വിവരമറിഞ്ഞ് തടിച്ച്‌കൂടി ജനം
ലക്‌നൗ: എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചപ്പോള്‍ കിട്ടിയ നോട്ടുകളില്‍ അസ്വാഭാവികത തോന്നിയ യുവാക്കള്‍ പൊലീസിനെ സമീപിച്ചു.കിട്ടിയത് കള...
പായലിനെ പിടികൂടാൻ വീഡ് ഹാര്‍വെസ്റ്റര്‍ ‘കായലിലിറങ്ങി’
കൊച്ചി: കനാലുകളില്‍ അടിഞ്ഞുകൂടുന്ന മാലിന്യവും പായലും എളുപ്പത്തില്‍ മാറ്റാനുള്ള ആംഫിബിയൻ വീഡ് ഹാർവെസ്റ്റർ കൊച്ചിയിലെ കായലുകളിലെത്തി.ജല...
മുസ്‌ലിം പുരുഷന് ഒന്നിലേറെ വിവാഹം രജിസ്റ്റര്‍ ചെയ്യാം; താനെ കോര്‍പറേഷന്‍റെ എതിര്‍പ്പ് തള്ളി ബോംബെ ഹൈകോടതി
മുംബൈ: മുസ്‌ലിം പുരുഷന് ഒന്നിലേറെ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസ്സമില്ലെന്ന് ബോംബെ ഹൈകോടതി. മുസ്‌ലിം വ്യക്തിനിയമപ്രകാരം ഇത് നിയമവിധേയമാ...
വാലറ്റത്തില്‍ തൂങ്ങി രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്ക; അവസാന വിക്കറ്റ് കൂട്ടുകെട്ടുകളില്‍ പിറന്നത് 200 റണ്‍സ്, ബംഗ്ലാദേശിന് വീണ്ടും തകര്‍ച്ച
ആദ്യ ദിനം ആറ് വിക്കറ്റിന് 108 റണ്‍സ് മാത്രം നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ദിനം വാലറ്റം തുണയായി. ബംഗ്ലാദേശിനെതിരെ സ്‌കോര്‍ ബോര്‍ഡി...
എടിഎമ്മിലേക്കുള്ള 25 ലക്ഷം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകൻ പള്ളിയിലെ ഖത്തീബ്; പണം ഒളിപ്പിച്ചത് പള്ളിക്കെട്ടിടത്തില്‍;
കോഴിക്കോട് കൊയിലാണ്ടിയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ 25 ലക്ഷം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനായ താഹ ജുമാമസ്ജിദിലെ ഖത്തീബ്....
“ഫ്ലക്സ് വെയ്‌ക്കാൻ ഇത് റോഡരികല്ല”; ക്ഷേത്രത്തിനുള്ളില്‍ ഫ്ളക്സ് ബോര്‍ഡ് വച്ച സംഭവത്തില്‍ ദേവസ്വംബോര്‍ഡിനെ കുടഞ്ഞ് ഹൈക്കോടതി
കൊച്ചി: ക്ഷേത്രത്തിനുള്ളില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഫ്ലക്സ് ബോർഡ് വച്ച സംഭവത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.ദേവസ്വം ബോർഡി...
രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ഹർജി ഹൈക്കോടതി തള്ളി; കോടതിയുടെ സമയം കളഞ്ഞതിന് 25,000രൂപ പിഴ
ബംഗളൂരു: പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതുതാല്പര്യ ഹരജി കര്ണാടക ഹൈക്കോടതി തള്ളി.കോടതിയുടെ സമ...
സിദ്ദിഖ് ചോദിച്ചത് രണ്ടു ദിവസം; രണ്ടാഴ്ച അനുവദിച്ച് സുപ്രീംകോടതി; അറസ്റ്റ് ചെയ്യാൻ കാത്തിരുന്ന സര്‍ക്കാര്‍ ഞെട്ടി; ഇന്ന് സുപ്രീംകോടതിയില്‍ നടന്നത്
ദില്ലി: ബലാത്സംഗക്കേസില്‍ നടൻ സിദ്ദിഖിന് വീണ്ടും താല്‍ക്കാലികാശ്വാസം. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്...
ഇസ്രായേല്‍ നഗരങ്ങള്‍ക്ക് നേരെ റോക്കറ്റാക്രമണവുമായി ഹിസ്ബുല്ല;
തെല്‍ അവീവ്: ഇസ്രായേല്‍ നഗരങ്ങളായ തെല്‍ അവീവിനും ഹൈഫക്കും നേരെ റോക്കറ്റാക്രമണവുമായി ഹിസ്ബുല്ല. തെല്‍ അവീവിന് സമീപത്തെ ഗിലോറ്റ് സൈനിക...