Sort by: Recently Viewed
There are 1148 items in this tab
എഞ്ചിനടിയില്‍ നിന്ന് തീപ്പൊരി ; ഡെറാഡൂണ്‍ എക്‌സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ട്രാക്കില്‍ വച്ചത് 15 അടി നീളമുള്ള കമ്പി
ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം . കാത്‌ഗോഡാമില്‍ നിന്ന് ഡെറാഡൂണിലേക്ക് വരികയായിരുന്ന 14119 ഡെറാഡൂണ്‍ എ...
കുഴിയെടുത്ത് റോഡിന് പണി കൊടുത്ത് മുള്ളൻപന്നി;
എടപ്പാള്‍: വട്ടംകുളം-എരുവപ്രക്കുന്ന് റോഡിന് പണി കൊടുത്ത് മുള്ളൻപന്നി. റോഡരികിലെ മണ്ണ് തുരന്നുണ്ടാക്കിയ വലിയ മാളമാണ് റോഡിന് പണിയായത്.വ...
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത; ഒരാഴ്ച പരക്കെ ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. ലക്ഷദ്വീപിന് മുകളില്‍ ചക്രവാത ചുഴി രൂപപ്പെട്ടിട്ട...
മുൻ റോ ഏജന്റ് FBI പിടികിട്ടാപ്പുള്ളി ലിസ്റ്റില്‍; കുറ്റം ചുമത്തിയത് പന്നൂൻ വധശ്രമ കേസില്‍
ന്യൂയോർക്ക്: ഖലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നൂനെ വധിക്കാൻ ശ്രമിച്ചെന്ന കേസില്‍ ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയായ ‘റോ...
ഹമാസ് ഭീകരന്റെ മരണം, അഭിനന്ദനവുമായി ലോക നേതാക്കള്‍: തീവ്രവാദം അവസാനിപ്പിച്ച് ജനങ്ങള്‍ സ്വദേശങ്ങളിലേക്ക് മടങ്ങണമെന്ന് നിര്‍ദ്ദേശം;
ഹമാസ് ഭീകരൻ യഹ്യ സിന്‍വറിന്റെ മരണത്തില്‍ പ്രതികരണവുമായി ലോക നേതാക്കള്‍. ഇസ്രയേലിനും, അമേരിക്കയ്‌ക്കും, ലോകത്തിനും നല്ലൊരു ദിവ്‌സം എന്...
ഇന്ത്യയിലാദ്യമായി നാലു നിലയില്‍ ഒരു പാലം; ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഫ്ളൈ ഓവര്‍ നാഗ്പൂരില്‍
നാഗ്പൂര്‍: അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കിവരുന്നത്. അത്തരമൊരു വമ്ബന്‍ പദ്ധതി ജനങ്ങള്‍ക്കായി ക...
ശബരിമലയിലെ പഴകിയ അരവണ ഹൈദരാബാദിലേക്ക്, കൊണ്ടുപോകുന്നത് മറ്റൊരു ഉത്പന്നമാക്കാന്‍;
പത്തനംതിട്ട: ഏലയ്ക്കയില്‍ കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി വില്‍പ്പന തടഞ്ഞ ശബരിമലയിലെ 6.65 ലക്ഷം ടിന്‍ അരവണ...
യഹ്‌യ സിൻവാറിനെ വധിച്ചെന്ന് ഇസ്രായേല്‍; ഗസ്സയിലെ സ്‌കൂളിനുനേരെ ബോംബാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: ഹമാസ് തലവന്‍ യഹ്‌യ സിൻവാറിനെ വധിച്ചെന്ന് ഇസ്രായേല്‍. മറ്റു മൂന്ന് ഹമാസ് നേതാക്കളെ വധിച്ചെന്നും ഇസ്രായേല്‍ അവകാശപ്പെടുന്ന...
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി തെറിച്ചതിന് പിന്നാലെ പിപി ദിവ്യക്ക് കുരുക്കായി കളക്ടറുടെ റിപ്പോര്‍ട്ട്;
കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി തെറിച്ചതിന് പിന്നാലെ പിപി ദിവ്യക്ക് കുരുക്കായി കളക്ടറുടെ റിപ്പോർട്ട്.ചെങ്ങളായിലെ പെട്രോള്‍...