Sort by: Recently Viewed
There are 1148 items in this tab
മദ്രസകള്‍ അടച്ചുപൂട്ടാനുള്ള ബാലാവകാശ കമീഷൻ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു;
ന്യൂഡല്‍ഹി: മദ്രസകള്‍ അടച്ചുപൂട്ടണമെന്നും മദ്രസ ബോർഡുകള്‍ക്ക് സർക്കാർ ധനസഹായം നിർത്തണമെന്നുമുള്ള ദേശീയ ബാലാവകാശ കമീഷൻ ഉത്തരവ് സുപ്രീം...
ജമ്മു കശ്മീര്‍ ഭീകരാക്രമണം: മരണം ഏഴായി; മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള;
ശ്രീനഗർ: ജമ്മു കശ്മീർ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടത്.തുരങ്ക നിർമ്മാ...
അതേ ഞാൻ വിശ്വാസിയാണ്’; പത്തിയില്‍ അപൂര്‍വ ചിഹ്നമുള്ള നാഗത്തെ ലഭിച്ച സന്തോഷത്തില്‍ വാവ സുരേഷ്
മലയാളികളുടെ അഭിമാനമാണ് പാമ്ബുപിടുത്തക്കാരനായ വാവ സുരേഷ്. ഉരഗങ്ങളെ ചെറുപ്പം മുതല്‍ കൈകാര്യം ചെയ്ത് പോന്ന വാവാ സുരേഷ് 50,000 ത്തിലധികം...
ഋത്വിക് റോഷൻ ചെയ്ത എല്ലാ തെറ്റുകളും ഏറ്റെടുത്ത രജനികാന്ത് ; എല്ലാവരോടും മാപ്പ് പറഞ്ഞു; വൈറലായി നടന്റെ വാക്കുകള്‍
മുംബൈ: ഇന്ത്യൻ സിനിമാ രംഗത്തെ അതികായരില്‍ ഒരാളാണ് തമിഴ് സൂപ്പർ താരം രജനികാന്ത്. ബോളിവുഡിലേത് ഉള്‍പ്പെടെ നിരവധി മുൻനിര താരങ്ങള്‍ അദ്ദേ...
വായ്പകള്‍ക്ക് മേല്‍ അമിത പലിശ; നാല് എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി ആര്‍ബിഐ
ന്യൂഡല്‍ഹി: വായ്പകളുടെ മേല്‍ അമിതമായ പലിശ ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നിയമങ്ങള്‍ ലംഘിച്ചതിന് നാല് ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്...
സീറോ – മലബാര്‍ സഭ പിളര്‍ത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണം; കുര്‍ബാന അര്‍പ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍;
സീറോ – മലബാര്‍ സഭ പിളര്‍ത്താനുള്ള എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിന്റെ നീക്കത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന...
ഇസ്രായേലിനെതിരെ കടുപ്പിച്ച് ഇറ്റലി; സമ്പൂർണ ആയുധ ഉപരോധം പ്രഖ്യാപിച്ചു
റോം: ഗസ്സയിലും ലബനാനിലും ആക്രമണം കടുപ്പിക്കുന്നതിനിടെ ഇസ്രായേലിനെതിരെ നിലപാട് കടുപ്പിച്ച് ഇറ്റലി. ഇസ്രായേലിനെതിരെ സമ്ബൂർണ ആയുധ ഉപരോധ...
“ഹര്‍ദീപ് സിംഗ് നിജ്ജാര്‍ ഒരു വിദേശ തീവ്രവാദി ആയിരുന്നു”;ട്രൂഡോയെ തള്ളി കാനഡ പ്രതിപക്ഷ നേതാവ് മാക്സിം ബെര്‍ണിയര്‍
ന്യൂഡല്‍ഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകാൻ കാരണമായ ഹർദീപ് സിംഗ് നിജ്ജാർ ഒരു ‘വിദേശ തീവ്രവാദി’ ആയിന്നു...
ഇന്ത്യക്കാര്‍ക്ക് വിസ-ഓണ്‍-എറൈവല്‍ പ്രഖ്യാപിച്ച് യുഎഇ;
ദുബായ്: ഇന്ത്യൻ യാത്രക്കാർക്ക് സന്തോഷകരമായ നടപടിയുമായി യുഎഇ. വിസ-ഓണ്‍-എറൈവല്‍ പോളിസിയില്‍ പരിഷ്കരണം വരുത്തിയതോടെയാണ് ഇന്ത്യൻ പൗരന്മാർ...