Sort by: Recently Viewed
There are 1283 items in this tab
പ്രതിഷേധത്തിനിടെ അക്രമാസക്തമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു;ഹിന്ദു പുരോഹിതനെ സസ്പെൻഡ് ചെയ്ത് കാനഡ
ഒട്ടാവ: കാനഡയില്‍ പ്രതിഷേധങ്ങള്‍ക്കിടെ അക്രമാസക്തമായ മുദ്രാവാക്യങ്ങള്‍ വിളിച്ച ഹിന്ദു പുരോഹിതനെതിരെ നടപടിയുമായി കാനഡ.നവംബർ മൂന്നിന് ക...
കൂര്‍ഗിലേക്ക് ഒരു യാത്ര പോയാലോ. കിഴക്കിന്റെ സ്കോട്ലാന്ഡ്
പ്രകൃതിയെ സ്നേഹിക്കുന്നവര്‍ ഒരിക്കലെങ്കിലും പോകേണ്ട സ്ഥലം കര്‍ണാടകയിലെ കൂര്‍ഗാണ്. കണ്ണിന് കുളിര്മയേകുന്ന പ്രകൃതി രമണീയമായ സ്ഥലങ്ങള്‍...
യു.എ.ഇയിലേക്ക് വീണ്ടും ഒഡാപെക് റിക്രൂട്ട്മെന്റ്; ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം; വിസയും, ടിക്കറ്റും ഫ്രീ
യു.എ.ഇയിലെ ഇന്‍ഡസ്ട്രിയല്‍ മെഡിസിന് വിഭാഗത്തിലേക്ക് കേരളത്തില്‍ നിന്ന് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക്...
സ്ത്രീതടവുകാരുടെ ശിരോവസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇസ്രായേല്‍;
തെല്‍അവീവ്: ഫലസ്തീനികളായ സ്ത്രീതടവുകാരുടെ ശിരോവസ്ത്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ അടുത്തിടെ ഇസ്രായേല്‍ കൈക്കൊണ്ട തീരുമാനത്തിനെതി...
ട്രംപിന്റെ വിജയത്തിനു പിന്നാലെ ജര്‍മനിയില്‍ രാഷ്ട്രീയ പ്രതിസന്ധി; ധനമന്ത്രിയെ പുറത്താക്കി ചാൻസലര്‍
ബെർലിൻ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ച് മണിക്കൂറുകള്‍ക്കുശേഷം യൂറോപ്പിലെ ഏറ്റവും വലിയ സമ്ബദ്വ്യവസ്ഥയ...
ഈടില്ലാതെ 10 ലക്ഷം വരെ വിദ്യാഭ്യാസ വായ്പ; മൂന്ന് ശതമാനം പലിശയിളവ്
ന്യൂഡല്‍ഹി: സാമ്ബത്തിക പരിമിതികള്‍ മൂലം മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാൻ പ്രാപ്തരായ ദരിദ്ര-ഇടത്തരം വിദ്യാർത്ഥികള്‍ക്ക് തടസ്...
വയല്‍ ഉഴുതുന്നതിനിടെ കണ്ടെത്തിയത് 200 വര്‍ഷം മുൻപുള്ള ആയുധങ്ങള്‍ ; വാളുകളും , കഠാരകളും മുഗളന്മാരുടെ കാലത്തുള്ളതെന്ന് നിഗമനം
ലക്നൗ : യുപിയിലെ ഷാജഹാൻപൂർ ജില്ലയില്‍ വയല്‍ ഉഴുതുന്നതിനിടെ കണ്ടെത്തിയത് 200 വർഷങ്ങള്‍ പഴക്കമുള്ള ആയുധ ശേഖരം . ഷാജഹാൻപൂരിലെ ധാക്കിയ തി...
താലിബാൻ പ്രതിരോധമന്ത്രിയുമായി ആദ്യമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വക്താവ്;
ഡല്‍ഹി: താലിബാനുമായി ചർച്ച നടത്തി ഇന്ത്യ. താലിബാൻ പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബുമായി ഇന്ത്യൻ വക്താവ് ജെപി സിംഗ് ആണ് കൂടിക്ക...
ട്രംപാധിപത്യം, 127 വര്‍ഷത്തിനുശേഷം ചരിത്രം ആവര്‍ത്തിച്ചു;
വാഷിംഗ്ടണ്‍ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിക്കുന്ന അതിഗംഭീര തിരിച്ചു വരവില്‍ റിപ്പബ്ലിക്കൻ നേതാവ് ഡൊണാള്‍ഡ് ട്രം...