Sort by: Recently Viewed
There are 1288 items in this tab
ബാംഗ്ലൂര്‍ വിമാനത്താവളം കണ്ട് ഞെട്ടി ജപ്പാൻ ട്രാവല്‍ വ്ലോഗര്‍;
ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളില്‍ ഒന്നാണ് ബാംഗ്ലൂർ കെമ്ബഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളം . എന്ന് പറയാം.പച്ചപ്പുകളാല്‍ ചുറ്...
യുഎഇ പൊതുമാപ്പ്; 28 വര്‍ഷത്തിന് ശേഷം നാട്ടിലേക്ക് തിരിക്കാനൊരുങ്ങി ഇന്ത്യക്കാരി
ദുബൈ: യുഎഇയുടെ പൊതുമാപ്പ് വഴി 28 വര്ഷത്തിന് ശേഷം ആന്ധ്രാപ്രദേശ് സ്വദേശിനിയായ 66 കാരിയായ ഇന്ത്യക്കാരി നാട്ടിലേക്ക് തിരിക്കാന് ഒരുങ്ങുന...
ടൈമിംഗ് പിഴച്ചു; സുപ്രീംകോടതിയിലേക്ക് കയറാനായില്ല, പൊടുന്നനെ ചാവേറായി;
ബ്രസീലിയ: സ്ഫോടകവസ്തുക്കളുമായി സുപ്രീം കോടതിയിലേക്ക് കടന്നുചെന്നയാള്‍ ചാവേറായി. പൊട്ടിത്തെറിയില്‍ മറ്റാർക്കും പരിക്കില്ല.ബ്രസീല്‍ സുപ...
സ്വപ്ന സുരേഷിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസ്; രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷി
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി.സച...
രഞ്ജി ട്രോഫിയില്‍ റെക്കോര്‍ഡ് സ്ഥാപിച്ച് ഗോവ;
രഞ്ജി ട്രോഫിയിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ട് സ്ഥാപിച്ച് ഗോവയുടെ കശ്യപ് ബജ്ലെയുൻ സ്നേഹല്‍ കൗത്താങ്കറും.കശ്യപ് ബക്ലെ 300* റണ്‍സ്...
ഇസ്രയേല്‍ പ്രതിരോധ ആസ്ഥാനം ആക്രമിച്ച് ഹിസ്ബുള്ള, ഇത്തരമൊരു ആക്രമണം ആദ്യമെന്ന് റിപ്പോര്‍ട്ട്;
ചെങ്കടലിലും അറബിക്കടലിലും അമേരിക്കൻ യുദ്ധക്കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തൊട്ട് പിന്നാലെ ഇറാൻ്റെ കീഴില്‍ പ്രവ...
സ്റ്റാര്‍ലിങ്കുമായി ഇലോണ്‍ മസ്ക്ക് ഇന്ത്യയിലേക്ക് ; സൗജന്യമായി വാങ്ങാൻ അംബാനി
എലോണ്‍ മസ്‌കിൻ്റെ സാറ്റലൈറ്റ് ഇൻ്റർനെറ്റ് കമ്ബനിയായ സ്റ്റാർലിങ്ക് ഇന്ത്യയില്‍ പ്രവേശിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.ഫെഡറല്‍...
പണം കിട്ടുമെന്ന് മോഹിച്ച് മതം മാറി ;
ലക്നൗ : അറസ്റ്റിലായ പാസ്റ്റർ ബിജു മാത്യു മതം മാറ്റിയവർ തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് തന്നെ മടങ്ങി . ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം ....
വ്യോമാക്രമണം തടയാൻ ടെഹ്റാൻ നഗരത്തില്‍ ‘പ്രതിരോധ തുരങ്കം’;
ദുബായ്: ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, ഇറാൻ തലസ്ഥാനമായ ടെഹ്റാനില്‍ പ്രതിരോധ തുരങ്കം നിർമിക്കുന്നു.സിറ്റി സെ...