Sort by: Recently Viewed
There are 1148 items in this tab
അമേരിക്ക വീണ്ടും ട്രംപ് ഭരണത്തിലേക്ക്; കമലയ്‌ക്ക് കാലിടറുന്നു, റിപ്പബ്ലിക്കൻ പാര്‍ട്ടിക്ക് വൻ മുന്നേറ്റമെന്ന് ആദ്യ ഫലസൂചനകള്‍
ന്യൂയോർക്ക്: യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്ബോള്‍ ട്രംപിന് മുന്നേറ്റം. നിർണായക സംസ്ഥാനങ്ങളായ ഇൻഡ്യാന...
പ്രത്യേകം ലൈസൻസ് വേണ്ട; LMV ലൈസൻസ് ഉടമയ്‌ക്ക് ട്രാൻസ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാം: സുപ്രീം കോടതി
ന്യൂഡല്‍ഹി: ട്രാൻസ്പോർട്ട് വാഹനങ്ങള്‍ ഓടിക്കാൻ LMV ലൈസൻസ് ഉടമയ്‌ക്ക് പ്രത്യേക ലൈസൻസ് ആവശ്യമില്ലെന്ന് സുപ്രീം കോടതി.ലൈറ്റ് മോട്ടോർ വെഹ...
കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളം;കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും 6,000 കോടി രൂപ കടം അഭ്യര്‍ത്ഥിച്ച് കേരളം.കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനെ കണ്ട് കേര...
ആട്ട കിലോ 30, അരി 34 രൂപ; ഭാരത് ബ്രാന്‍ഡിന് കീഴില്‍ സബ്‌സിഡി നിരക്കില്‍ വില്‍പ്പന, രണ്ടാം ഘട്ടവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഭാരത് ബ്രാന്‍ഡിന് കീഴില്‍ സബ്‌സിഡി നിരക്കില്‍ ഗോതമ്ബ് പൊടിയുടെയും അരിയുടെയും രണ്ടാം ഘട്ട ചില്ലറ വില്‍പ്പന സര്‍ക്കാര്‍ ആരം...
‘കാസര്‍കോട്ട് ട്രെയിൻ അട്ടിമറിക്ക് ശ്രമം’; വെളിച്ചെണ്ണയുടെ പ്ലാസ്റ്റിക് കുപ്പിയും ഗ്ലാസ് കുപ്പിയും നാണയങ്ങളും ഒട്ടിച്ച് വെച്ച നിലയില്‍ കണ്ടെത്തി; ഒരു പാളത്തിലൂടെ ട്രെയിൻ കയറിപ്പോയി
കാസർകോട്:പള്ളം അടിപ്പാതയ്ക്ക് സമീപം റെയില്‍ പാളത്തില്‍ ട്രെയിൻ അട്ടിമറിക്ക് ശ്രമം നടന്നതായി സൂചന.പാരച്യൂട് എണ്ണയുടെ പ്ലാസ്റ്റിക് കുപ്...
അടുത്ത യുഎസ് പ്രസിഡന്റ്; തിരഞ്ഞെടുപ്പ് വിജയിയെ പ്രവചിച്ച് സോഷ്യല്‍ മീഡിയ താരമായ ഹിപ്പോ;
ബാങ്കോക്ക്: തങ്ങളുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുകയാണ് യുഎസ് ജനത ഇന്ന്. വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമല ഹാരി...
താജ്മഹല്‍ പരിസരത്ത് നമസ്‌കരിച്ചതില്‍ പ്രതിഷേധം; ഇറാനിയൻ ദമ്ബതിമാര്‍ അറസ്റ്റില്‍
ലഖ്‌നൗ: ആഗ്രയില്‍ താജ്മഹലിന്റെ പരിസരത്ത് നമസ്‌കരിച്ചതിന് ഇറാനിയൻ ദമ്ബതിമാർ അറസ്റ്റില്‍. താജ്മഹലിനോട് ചേർന്നുള്ള ക്ഷേത്രത്തില്‍ നമസ്‌ക...
യുഎഇ തൊഴില്‍ വേതനത്തില്‍ വലിയ ഇടിവുണ്ടാകുന്നുവെന്ന് റിപ്പോര്‍ട്ട്, കാരണം പ്രവാസികളും;
അബുദാബി: ജീവിതം പച്ചപിടിക്കാൻ കടല്‍കടന്ന് വിദേശരാജ്യങ്ങളിലെത്തി പ്രവാസ ജീവിതം നയിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുണ്ട്.പ്രവാസജീവിതം...
റബര്‍ ടാപ്പിംഗ് നിലച്ചു; വില 150ലേക്ക് താഴ്ത്താന്‍ റബര്‍ ബോര്‍ഡ്
കോട്ടയം: റബര്‍ വില വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ ചെറുകിട കര്‍ഷകരില്‍ ഏറെപ്പേരും ടാപ്പിംഗ് നിർത്തുന്നു.ഇപ്പോഴത്തെ തോതില്‍ വിലയിട...