Sort by: Recently Viewed
There are 1288 items in this tab
സംരക്ഷിതവനത്തിലെ നിരീക്ഷണക്യാമറകളില്‍ സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങള്‍; ക്യാമറ നശിപ്പിച്ച് ഗ്രാമീണര്‍;
ഉത്തരാഘണ്ഡ്: വന്യജീവികളെ നിരീക്ഷിക്കാനായി ഉപയോഗിക്കുന്ന രഹസ്യ ക്യാമറകള്‍ വൻതോതില്‍ ദുരുപയോഗം ചെയ്യുന്നതോടെ വലഞ്ഞിരിക്കുകയാണ് ഉത്തരാഘണ...
കെ സുരേന്ദ്രൻ, വി മുരളീധരൻ, പി രഘുനാഥ് എന്നിവര്‍ ബി.ജെ.പിയിലെ കുറുവ സംഘം; പോസ്റ്റര്‍
ഇവർ ബിജെപിയിലെ കുറുവ സംഘമാണെന്നും ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്റർ...
എതിര്‍നീക്കങ്ങള്‍ തടഞ്ഞ് സുപ്രീംകോടതി ; ആര്‍എസ്‌എസിനും ബിജെപിക്കും കനത്തതിരിച്ചടി;
ബിജെപി നേതാക്കളായ സുബ്രഹ്മണ്യൻസ്വാമി, അശ്വിനികുമാർ ഉപാധ്യായ തുടങ്ങിയവരുടെ ഹർജികള്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് തള...
ദുരന്തനിവാരണത്തിന് 1115 കോടി രൂപ അനുവദിച്ച് കേന്ദ്രം; കേരളത്തിന് കിട്ടിയത് എത്ര?
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സിവില്‍ ഡിഫൻസ് വോളൻ്റിയർമാർക്കുള്ള പരിശീലനത്തിനും ശേഷി വർദ്ധിപ്പിക്കുന്നതിവനും മ...
പോസ്റ്റല്‍ വോട്ട് യുദ്ധം’ ജയിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍; ക്ഷാമബത്ത കുടിശിക നല്‍കാനൊരുങ്ങി സര്‍ക്കാര്‍;
ഉപതെരഞ്ഞെടുപ്പുകളില്‍ പോസ്റ്റല്‍ വോട്ടെണ്ണിയപ്പോള്‍ സര്‍ക്കാരിന് ഒരു കാര്യം ബോധ്യമായി, ജീവനക്കാര്‍ N ബ്ലോക്കായി തിരിഞ്ഞിട്ടുണ്ട് എന്ന...
രാം ഗോപാല്‍ വര്‍മ ഒളിവില്‍, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു; വീടിന് മുന്നില്‍ പോലീസ് സന്നാഹം
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിനെതിരേ അപകീർത്തിപരമായ പോസ്റ്റുകള്‍ പങ്കുവെച്ച കേസില്‍ സംവിധായകൻ രാം ഗോപ...
ഐ ആം സോറി അയ്യപ്പാ’ ഗാനത്തില്‍ പാ. രഞ്ജിത്തിനും ഇസൈവാണിക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യം;
ചെന്നൈ: അയ്യപ്പനെ അവഹേളിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര സംവിധായകനെതിരെ കേസെടുക്കണമെന്ന് ആവശ്യം. പാ.രഞ്ജിത്തിനെതിരെയും ഗായിക ഗാന ഇ...
QR കോഡ് വരും; അടിമുടി മാറും; 1,435 കോടിയുടെ പദ്ധതിക്ക് അംഗീകാരം; വരുന്നു പാൻ 2.0
ന്യൂഡല്‍ഹി: പാൻകാർഡ് പുതിയ രൂപത്തില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ച് കേന്ദ്രസർക്കാർ. ക്യൂആർ കോഡുള്ള പാൻകാർഡ് തയ്യാറാക്കാനാണ് തീരുമാനം...