Sort by: Recently Viewed
There are 1283 items in this tab
കോവിഡ് വന്ന് ആശുപത്രിയില്‍ അഡ്മിറ്റായവര്ക്ക് പെട്ടെന്നുള്ള മരണ സാധ്യത നാലിരട്ടി കൂടുതലാണെന്ന് ഐസിഎംആര്‍; ബിഞ്ച് ഡ്രിങ്കിങ്ങും മരണ സാധ്യത കൂടും.
കോവിഡ് വന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ആയവര്‍ക്ക് പെട്ടെന്നുള്ള മരണ സാധ്യത നാലിരട്ടി കൂടുതലാണെന്ന് ഐസിഎംആര്‍ പഠനം.ബിഞ്ച് ഡ്രിങ്കിങ്ങും...
‘ ഇവിഎമ്മില്‍ കൃത്രിമം’; ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി;
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ പേപ്പർ ബാലറ്റ് വോട്ടിങ് സംവിധാനം പുന:സ്ഥാപിക്കണമെന്ന പൊതുതാല്പര്യ ഹർജി സുപ്രീം കോടതി തള്ളി.നിങ്ങള്‍ വിജയ...
ദിവ്യ എസ്.അയ്യര്‍ ചുമതലയേറ്റു;
തിരുവനന്തപുരം: സാംസ്കാരിക വകുപ്പ് ഡയറക്ടറായി ദിവ്യ എസ്.അയ്യർ കഴിഞ്ഞ ദിവസം ചുമതലയേറ്റപ്പോള്‍ ഒരു കുടുംബത്തിലെ മൂന്നുപേർ ഇതേ വകുപ്പിന്...
പാസ്പോര്‍ട്ട് എടുക്കല്‍, പുതുക്കല്‍; ഈ കാര്യം നിര്‍ബന്ധമാക്കി സര്‍ക്കാർ .
നിവിലുള്ള പാസ്പോർട്ട് പുതുക്കുമ്ബോഴോ, പുതിയ പാസ്പോർട്ട് എടുക്കേണ്ടി വരുമ്ബോഴോ പങ്കാളിയുടെ പേര് കൂടി ചേർക്കണമെങ്കില്‍ സമർപ്പിക്കേണ്ട ര...
ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് നെതന്യാ
ലോകത്തിലെ ഏറ്റവും ക്രൂരനോ,എടുത്തുചാട്ടക്കാരനോ ഒക്കെ ആയി അറിയപ്പെടുന്ന നേതാവാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍.നാഴികയ്ക്ക് നാല...
ലോകത്തിലെ ഏറ്റവും ചെറിയ യുദ്ധം, വെറും 38 മിനിറ്റ്; 9:02 AMന് തുടങ്ങി, 9:40 AMന് അവസാനിച്ചു,
ലോകത്തിലെ ഏറ്റവും ചെറിയ യുദ്ധം’ എന്ന പ്രയോഗം അല്‍പ്പം രസകരമായി തോന്നിയേക്കാം, പക്ഷേ ചരിത്രം പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്തുന്ന...
ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് നെതന്യാഹു;
ജറുസലേം; ലബനാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്റാഈല്‍. സുരക്ഷാ മന്ത്രിസഭ യോഗത്തിന് ശേഷം ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന് ന...
പാകിസ്താന്റെ ഇന്ത്യൻ വെറുപ്പിനു പിന്നില്‍;
പാകിസ്താൻ വാസം കഴിഞ്ഞെത്തിയ എം. കേശവമേനോൻ എന്ന പത്രപ്രവർത്തകന്റെ ഓർമ്മകളുടെ സമാഹാരമാണ് ‘ പാകിസ്താൻ എന്ന പാഠം’ എന്ന പുസ്തക...
ടൂറിസ്റ്റ് വിസയിലെത്തി ദുരിതത്തിലായ കോട്ടയം സ്വദേശിനികള്‍ നാടണഞ്ഞു;
മസ്കത്ത്: വിസയില്‍ ഒമാനിലെ ബുറൈമിയിലെത്തി ദുരിതത്തിലായ കോട്ടയം സ്വദേശിനികളായ രണ്ട് യുവതികളെ കോട്ടയം ജില്ല കെ.എം.സി.സിയുടെ നേതൃത്വത്തി...