Sort by: Recently Viewed
There are 1148 items in this tab
കാനഡയില്‍ ഹിന്ദു – സിഖ് സംഘര്‍ഷം വര്‍ധിക്കുന്നു: ഖലിസ്ഥാൻവാദി രബീന്ദര്‍ സിംഗ് മാലിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യൻ വംശജനായ രജീന്ദര്‍ കുമാര്‍ അറസ്റ്റില്‍
ഖലിസ്ഥാൻ അനുഭാവിയായ രബീന്ദർ സിംഗ് മാലിയെ കൊലപ്പെടുത്തിയ കേസില്‍ ഇന്തോ-കനേഡിയൻ സ്വദേശി രജീന്ദർ കുമാറിനെ അറസ്റ്റ് ചെയ്തതായി കനേഡിയൻ പൊല...
ഞങ്ങള്‍ നിങ്ങളെപ്പോലെയല്ല, ശമ്ബളം വാങ്ങില്ലെന്ന് ഇലോണ്‍ മസ്ക്’; എലിസബത്ത് വാറന്റിന് മറുപടി
വാഷിങ്ടൻ: പുതിയ അമേരിക്കൻ പ്രസിഡന്റ് അധികാരത്തില്‍ വന്നതോട് കൂടി വിവാദങ്ങളുടെ പെരുമഴതന്നെയാണ് രാജ്യത്ത്. ടെസ്‍ല സിഇഒ ഇലോണ്‍ മസ്കും ഇന...
യു.എസിന്റെ HIMARS-നോട് കിടപിടിക്കും; മെയ്ക്ക് ഇൻ ഇന്ത്യ PINAKA വാങ്ങാൻ ഫ്രാൻസും അര്‍മേനിയയും
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഗൈഡഡ് പിനാക ആയുധസംവിധാനത്തിന്റെ പരീക്ഷണപ്പറക്കല്‍ വിജയകരം. ഒന്നിലധികം ലക്ഷ്യങ്ങളിലേക്ക് ഉന്നംവെക്കുന്ന സമയത്തെ...
ഹൂതികള്‍ അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ക്കു നേരെ വന്‍ ആക്രമണം;തിരിച്ചടിച്ച് അമേരിക്കയും ബ്രിട്ടനും
യെമനിലെ ഹൂതികള്‍ അമേരിക്കയുടെ യുദ്ധക്കപ്പലുകള്‍ക്കു നേരെ വന്‍ ആക്രമണം നടത്തിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്.തിരിച്ചടിയായി ഹൂതി കേന്ദ്...
‘ആരുടെയും പോക്കറ്റില്‍ നിന്ന് തരുന്ന തുകയല്ല, കേരളത്തിന് നിഷേധിച്ചത് അര്‍ഹതപ്പെട്ട സഹായം’- വി.ഡി സതീശൻ
പാലക്കാട്: മുണ്ടക്കൈ വിഷയത്തില്‍ കണ്ടത് കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.കേരളത്തിന് അർഹതയുള്ള തുക...
പാലക്കാട്ട് ഇരട്ടവോട്ടില്‍ പരിശോധന; ബിഎല്‍ഒമാരോട് കലക്ടര്‍ വിശദീകരണം തേടി
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ രണ്ടായിരത്തിലേറ ഇരട്ടവോട്ടുകളെന്ന പരാതിയില്‍ ജില്ലാ ഭ...
ജി7 സമ്മേളനത്തില്‍ ഇന്ത്യൻ സംഘത്തെ നയിച്ച് സുരേഷ് ഗോപി ; തനിക്ക് കിട്ടിയ വലിയ ബഹുമതിയെന്ന് കേന്ദ്രമന്ത്രി
മിലാൻ : ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഈ സമ്മേളനത്തിന് ത...
മാസങ്ങള്‍ക്കുള്ളില്‍ കൊന്നത് മൂന്ന് പേരെ; നരഭോജിയായ പുള്ളിപ്പുലിക്ക് ജീവപര്യന്തം തടവ് ശിക്ഷ
സൂറത്ത്: പുള്ളിപ്പുലിക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കാൻ അധികൃതർ. ഗുജറാത്തിലെ സൂറത്തില്‍ മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് പേരെ കൊലപ്പെടുത്...
ഇനി ശരണംവിളിയുടെ നാളുകള്‍; മണ്ഡല ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും
ശബരിമല: മണ്ഡലകാല തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകീട്ട് നാലിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തന്‍...