Author Avatar

Betty Tojo

Joined: Jun 2024

ബംഗ്ളാദേശില്‍ പാകിസ്ഥാന്റെ അസാധാരണ ചരക്കുനീക്കം, അപകടം മണത്ത് ഇന്ത്യ;

ന്യൂഡല്‍ഹി: അയല്‍രാജ്യമായ പാകിസ്ഥാന്റെ പ്രവർത്തനങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കാറുണ്ട്. പാകിസ്ഥാന്റെ നീക്കങ്ങള്‍ പലപ്പോഴും ഇന്ത്യ...

ഏറ്റവും മൂല്യമുള്ള കറന്‍സി കുവൈത്തിന്റെത്; രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലും അറബ് രാജ്യങ്ങള്‍

കുവൈത്ത് സിറ്റി: ലോകത്ത് നിയമ പ്രാബല്യമുള്ള കറന്സികള് 180 ആണ്. യു.എസ് കറന്സിയായ ഡോളറുമായി താരതമ്യംചെയ്താണ് കറന്സികളുടെ മൂല്യം അളക്കുന...

സന്നിധാനത്ത് തകൃതിയായി നിയമലംഘനം; സംയുക്ത പരിശോധനയില്‍ ഈടാക്കിയത് 77,000 രൂപ;

ശബരിമല: ചൊവ്വാഴ്ച അയ്യനെ തൊഴുതത് 55,719 പേർ. 4,435 പേരാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്തിയത്. പുലർച്ചെ മൂന്ന് മണി മുതല്‍ രാത്രി ഒ...

ശവസംസ്കാരത്തിന് മിനിറ്റുകള്‍ക്ക് മുമ്പ്, ‘മരിച്ച’ സ്ത്രീ ഉണര്‍ന്നെണീറ്റു ബഹളം വച്ചു;

തിരുച്ചി: മരിച്ചെന്ന് കരുതി സംസ്കാരത്തിന് ശ്മശാനത്തില്‍ എത്തിച്ച അറുപതുകാരി അന്ത്യകർമങ്ങള്‍ നടത്തുന്നതിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ...

ജുമുഅ ഖുതുബയുടെ ഉള്ളടക്കം മുന്‍കൂട്ടി അറിയിക്കണം; ഛത്തിസ്ഗഡില്‍ പുതിയ നിയമം

റായ്പൂർ : രാജ്യത്ത് ജുമുഅ ഖുതുബ നിരീക്ഷിക്കുന്ന ആദ്യ സംസ്ഥാനമായി ഛത്തിസ്ഗഡ്. സംസ്ഥാനത്തെ പള്ളികളിലെ ഖുതുബയുടെ ഉള്ളടക്കം നേരത്തെ അറിയി...

മുസ്ലിം ബ്രദര്‍ഹുഡിന്റെ അപ്രതീക്ഷിത നീക്കം വിജയിച്ചില്ല; ജോര്‍ദാനില്‍ പിടിമുറുക്കി അബ്ദുല്ല രാജാവ്

അമ്മാന്: മുസ്ലിം ബ്രദര്ഹുഡിന്റെ (ഇഖുവാനുല് മുസ്ലിമീന്) അപ്രതീക്ഷിത നീക്കം വിജയിച്ചില്ല, ജോര്ദാനില് അധികാരം അരക്കിട്ട് ഉറപ്പിച്ച്‌ അബ്...

യാത്രക്കാരെ വിന്‍ഡോയിലൂടെ ട്രെയിനുള്ളിലേക്ക് എത്തിച്ച്‌ കൂലികള്‍;

ഇന്ത്യയില്‍ ദീര്‍ഘദൂര യാത്രകള്‍ക്കായി ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് ട്രെയിന്‍ സര്‍വ്വീസുകളെയാണ്. അതുകൊണ്ട് ട്രെയിനുകളിലെ ആള്‍തിരക്...

ശേഷാദ്രി കുങ്കുമപ്പൂ വിരിയിക്കുന്നത് വയനാട്ടില്‍; ഗ്രാമിന് വില 900 രൂപവരെ

സുല്‍ത്താൻബത്തേരി: വീട്ടുടെറസ്സിലെ ശീതീകരിച്ച മുറിയില്‍ ലോകത്തേറ്റവും വിലപിടിപ്പുള്ള സുഗന്ധവ്യഞ്ജനമായ കുങ്കുമപ്പൂവ് വിരിയിച്ചെടുക്കുക...

റഷ്യയിലേക്ക് അമേരിക്കൻ മിസൈലുകള്‍ പായിച്ച്‌ യുക്രൈൻ; സ്ഥിരീകരിച്ച്‌ റഷ്യ

മോസ്ക്കോ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ അനുവാദം നല്‍കിയതിന് പിന്നാലെ റഷ്യയിലേക്ക് അമേരിക്കൻ മിസൈലുകള്‍ പായിച്ച്‌ യുക്രൈൻ.അമേരിക്കയുടെ...