Sort by: Recently Viewed
There are 1288 items in this tab
എഎസ്പി ആയി ആദ്യ നിയമനം, ചാര്‍ജെടുക്കാന്‍ പോകുമ്ബോള്‍ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം;
ബംഗളൂരു: കര്‍ണാടകയില്‍ എഎസ്പി ആയി ചാര്‍ജ് എടുക്കാന്‍ പോവുകയായിരുന്ന ഐപിഎസ് പ്രബേഷണറി ഓഫിസര്‍ വാഹനാപകടത്തില്‍ മരിച്ചു.മധ്യപ്രദേശ് സ്വദ...
ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി; 13 വയസ്സുകാരന് ദാരുണാന്ത്യം;
ബെംഗളൂരു: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസ്സുകാരന് ദാരുണാന്ത്യം. ഉത്തര കന്നഡ ജില്ലയിലെ ജോഗൻകൊപ്പയിലെ ഏഴാം ക്ലാസ് വിദ്യാർഥി നവീൻ നാരാ...
പിൻവലിച്ച നോട്ടുകള്‍ മാറ്റിയെടുക്കാൻ ഡിസംബര്‍ 31 വരെ സമയം നീട്ടി ഒമാൻ;
മസ്‌കറ്റ്: പിൻവലിച്ച നോട്ടുകള്‍ ഡിസംബർ 31 വരെ മാറ്റിയെടുക്കാൻ സമയം അനുവദിച്ച് ഒമാൻ. രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളില്‍ നിന്ന് ന...
ബിഎസ്‌ഇ 55 ഓഹരികളുടെ സര്‍ക്യൂട്ട് പരിധി ഉയര്‍ത്തി;
മുംബൈ: ഏയ്‌ഞ്ചല്‍ വണ്‍, അദാനി ടോട്ടല്‍ ഗ്യാസ്, എപിഎല്‍ അപ്പോളോ ട്യൂബ്‌സ്, സയന്റ്, ഡെല്‍ഹിവറി, ഡിമാര്‍ട്ട് തുടങ്ങിയവ ഉള്‍പ്പെടെ 55...
പോളിങ് കണക്കുകളിലെ പൊരുത്തക്കേട് ആശങ്കാജനകം; അപാകതകള്‍ തെരഞ്ഞെടുപ്പ് കമീഷൻ പരിഹരിക്കണം’
ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിലെ കണക്കുകള്‍ തമ്മിലുള്ള പൊരുത്തക്കേടുകളില്‍ ആശങ്ക പ്രകടിപ്പിച്ച് മുൻ...
, ഇന്ത്യയില്‍ മുസ്ലിങ്ങളും ന്യൂനപക്ഷങ്ങളും സുരക്ഷിതരല്ല’; ആഞ്ഞടിച്ച് ബംഗ്ലാദേശ്
ഇന്ത്യൻ മാധ്യമങ്ങള്‍ക്കും കേന്ദ്രസർക്കാരിനുമെതിരെ ബംഗ്ലാദേശ്. ഇന്ത്യയിലെ മാധ്യമങ്ങള്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങളെ സത്യം കൊണ്ടു നേരി...
ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ആഭ്യന്തരവും, സ്പീക്കര്‍ പദവിയും വേണം; മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം നീളുന്നു;
മുംബൈ: മുഖ്യമന്ത്രി പദം ഇല്ലെങ്കില്‍ ആഭ്യന്തര വകുപ്പും സ്പീക്കര്‍ സ്ഥാനവും വേണമെന്ന ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ സമ്മര്‍ദ നീക്കത്തില്...
വിസിറ്റ് വിസയും ടൂറിസ്റ്റ് വിസയും പുതുക്കാന്‍ 30 ദിവസത്തെ ഇടവേള; വിസ പുതുക്കാന്‍ ശ്രമിക്കുന്നവര്‍ നാട്ടിലേക്കു മടങ്ങുന്നു;
ദുബൈ: വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ എന്നിവയുടെ കാലാവധി കഴിഞ്ഞാല്‍ പുതുക്കാന്‍ ഒരു മാസത്തെ ഇടവേള വേണമെന്നത് പ്രവാസികള്‍ക്ക് ദുരിതമാവുന്...
ഫുട്ബോള്‍ ലോകകപ്പ് സൗദി അറേബ്യയില്‍ തന്നെ; നേടിയത് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പോയന്റ്;
റിയാദ്: 2034ലെ ഫിഫ ഫുട്ബോള്‍ ലോകകപ്പ് സൗദി അറേബ്യയില്‍ തന്നെയെന്ന് ഉറപ്പായി. ഫിഫയുടെ പരിശോധനയില്‍ 500ല്‍ 419.8 എന്ന സർവകാല റെക്കോർഡ്...