Sort by: Recently Viewed
There are 1288 items in this tab
‘പത്രം വായിക്കുമ്ബോള്‍ അവനെത്തി; അപ്രതീക്ഷിത അതിഥിയെക്കുറിച്ച് ശശി തരൂര്‍;
ന്യൂഡല്‍ഹി: രാവിലെ പത്രം വായിക്കാന്‍ ഡല്‍ഹിയിലെ വസതിലെ പൂന്തോട്ടത്തില്‍ ഇരുന്ന ശശി തരൂര്‍ എംപിയുടെ മടിയിലേയ്ക്ക് അപ്രതീക്ഷിതമായി ഒരു...
നിങ്ങളുടെ കൈവശം 2000 രൂപയുടെ നോട്ടുണ്ടോ? ആര്‍ബിഐ പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശം അറിഞ്ഞോ?
ന്യൂഡല്‍ഹി: 2000 രൂപ നോട്ടുകളില്‍ 98.08 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 2023 മേയ് 19നാണ് 200 രൂപ നോട്ടുക...
എച്ച്‌ഐവി ബാധിതയാണെന്ന് തിരിച്ചറിഞ്ഞത് 34-ാം വയസ്സില്‍, ഡോക്ടര്‍ രണ്ടുവര്‍ഷം വിധിയെഴുതി; ഇപ്പോള്‍ 300-ലധികം കുഞ്ഞുങ്ങള്‍ക്ക് അമ്മയാണ് ഈ ട്രാൻസ് വനിത
തിരുവനന്തപുരം: തൈക്കാട് ശിശുക്ഷേമ സമിതിയില്‍ രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്...
എച്ച്‌ഐവി ബാധിതയാണെന്ന് തിരിച്ചറിഞ്ഞത് 34-ാം വയസ്സില്‍, ഡോക്ടര്‍ രണ്ടുവര്‍ഷം വിധിയെഴുതി; ഇപ്പോള്‍ 300-ലധികം കുഞ്ഞുങ്ങള്‍ക്ക് അമ്മയാണ് ഈ ട്രാൻസ് വനിത
നൂറി സലിം ജനിച്ചത് നൂർ മുഹമ്മദായിട്ടായിരുന്നു എന്നാല്‍ വളർന്നത് തന്റെയുള്ളില്‍ ഒരു സ്ത്രീത്വം ഉണ്ടെന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ...
ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനത്തില്‍ വീഴരുത്;ലീഗ്-സമസ്ത ഭിന്നതയില്‍ എപി നേതാവ് അബ്ദുല്‍ ഹക്കീം അസ്ഹരി
കോഴിക്കോട്: സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ഭിന്നതയില്‍ നിലപാട് വ്യക്തമാക്കി എ.പി വിഭാഗം നേതാവും എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയുമായ...
കൊല്ലത്ത് ശബരിമല തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു; ഒരു മരണം, 22 പേര്‍ക്ക് പരിക്ക്;
കൊല്ലം: കൊല്ലം ആര്യങ്കാവില്‍ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം. അപകടത്തില്‍ ഒരാള്‍ മരിക്കു...
ആലപ്പുഴ വാഹനാപകടം; കാര്‍ ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും; ബസ് ഡ്രൈവര്‍ കുറ്റക്കാരനല്ലെന്ന് പോലീസ്
ആലപ്പുഴ കളര്‍കോടുണ്ടായ വാഹനാപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. അപകടത്തെക്കുറിച്ച് വിശദമായി...
‘ഇസ്രായേല്‍ 1967ന് ശേഷം നടത്തിയ കൈയ്യേറ്റങ്ങള്‍ ഒഴിയണം’-ഐക്യരാഷ്ട്ര സഭ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ
ന്യൂയോര്‍ക്ക്: 1967 മുതല്‍ കൈയ്യേറിയ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറണമെന്ന ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലി പ്രമേയത്...
‘സൂക്ഷിച്ചോളൂ, ഈ നമ്പറുകളില്‍ തുടങ്ങുന്ന കോളുകള്‍ ഒഴിവാക്കുക’; മുന്നറിയിപ്പുമായി കേന്ദ്രം
രാജ്യത്ത് നിരവധി തട്ടിപ്പുകള്‍ നടക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. നിരവധി ആളുകളുടെ ജീവിതവും ജീവനും നഷ്ടപ്പ...