Author Avatar

Betty Tojo

Joined: Jun 2024

ഗ്യാസിന്റെ തീവില ഇനി അലട്ടില്ല, വിറകടുപ്പില്‍ ഊതി സമയം കളയണ്ട; അടുക്കള ഭരിക്കാൻ ഇലക്‌ട്രിക് വിറകടുപ്പ്;

പലരും ഗൃഹാതുരതയോടെ ഓര്‍ക്കുന്നതാണ് വിറകടുപ്പില്‍ പാചകം ചെയ്യുന്ന കാലം. വിറകടുപ്പില്‍ മണ്‍ച്ചട്ടി വെച്ച്‌ പാകം ചെയ്‌തെടുക്കുന്ന കറികളെ...

ശബരിമല തീര്‍ഥാടകരുടെമേല്‍ വാഹനം പാഞ്ഞുകയറി; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകരുടെമേല്‍ വാഹനം പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. നിലവില്‍ ഇവരെ എരുമേലി താല...

സ്‌കൂള്‍ കലോത്സവ സ്വാഗത ഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ അഞ്ച് ലക്ഷം രൂപ പ്രതിഫലം ചോദിച്ചു; നടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ശിവന്‍കുട്ടി;

വെഞ്ഞാറമൂട്: സ്‌കൂള്‍ കലോത്സവ സ്വാഗത ഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാന്‍ ഒരു നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായി മന്ത്രി വി. ശ...

റഷ്യയുടെയും ഹിസ്ബുല്ലയുടെയും സഹായം പേരിന് മാത്രം; വടക്കൻ സിറിയയില്‍ തകര്‍ന്നടിഞ്ഞ് അസദിന്റെ സൈന്യം

നാല് വർഷം മുമ്ബാണ് സിറിയയില്‍ പ്രസിഡൻറ് ബശ്ശാർ അല്‍ അസദിെൻറ നേതൃത്വത്തില്‍ സൈന്യം രാജ്യത്തെ ആഭ്യന്തര യുദ്ധം അടിച്ചമർത്തുന്നത്റ.ഷ്യയടക...

ബാബരി പൊളിച്ചവര്‍ക്കൊപ്പമെന്ന് ഉദ്ധവ് വിഭാഗം നേതാവ്; സഖ്യമൊഴിഞ്ഞ് സമാജ്‌വാദി

മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷസഖ്യത്തെ പ്രതിരോധത്തിലാക്കി സമാജ്‌വാദി പാർട്ടി. ബാബരി മസ്ജിദ് തകർത്തതിനെ വാഴ്ത്തി ശിവസേന ഉദ്ധവ് വിഭാഗ...

എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍; പിടികൂടിയത് വില്‍പ്പനയ്ക്ക് എത്തിച്ച ലഹരി വസ്തു

എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി ഏറ്റുമാനൂര്‍ തോട്ടിപ്പറമ്ബില്‍ വീട്ടി...

ബംഗ്ലാദേശിന് വേണ്ടി 17,000 ഇന്ത്യൻ സൈനികര്‍ ജീവത്യാഗം ചെയ്തു; കൊടും ക്രൂരതകള്‍ കാണിച്ച പാകിസ്താൻ സുഹൃത്ത്; ഇന്ത്യ ശത്രു : തസ്ലീമ നസ്രീൻ

ധാക്ക: ബംഗ്ലാദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച്‌ എഴുത്തുകാരി തസ്ലീമ നസ്രീൻ.- സമൂഹമാദ്ധ്യമായ എക്സിലെ ഒരു പോസ്റ്റില്‍, ബംഗ്ലാദേശും പാ...

തിരികെ പിടിയ്ക്കാന്‍ കരുക്കള്‍ നീക്കി ഷെയ്ഖ് ഹസീന; പ്രതിരോധമിറക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍.

വീണ്ടുമൊരു രാഷ്ട്രീയ പരീക്ഷണത്തിന് ഒരു കൈ നോക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ബംഗ്ലാദേശിന്റെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.നിലവില്...

ഗള്‍ഫില്‍ നിന്ന് വീ‍ട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു;

കോഴിക്കോട്: ഗള്‍ഫില്‍ നിന്നും വീട്ടിലെത്തി വിശ്രമിക്കുന്നതിനിടെ പ്രവാസി കുഴഞ്ഞു വീണു മരിച്ചു. ഉമ്മത്തൂരിലെ കണ്ണടുങ്കല്‍ യൂസഫാണ് (55)...