Sort by: Recently Viewed
There are 1148 items in this tab
, ഇന്ത്യയില്‍ മുസ്ലിങ്ങളും ന്യൂനപക്ഷങ്ങളും സുരക്ഷിതരല്ല’; ആഞ്ഞടിച്ച് ബംഗ്ലാദേശ്
ഇന്ത്യൻ മാധ്യമങ്ങള്‍ക്കും കേന്ദ്രസർക്കാരിനുമെതിരെ ബംഗ്ലാദേശ്. ഇന്ത്യയിലെ മാധ്യമങ്ങള്‍ നടത്തുന്ന തെറ്റായ പ്രചരണങ്ങളെ സത്യം കൊണ്ടു നേരി...
ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ആഭ്യന്തരവും, സ്പീക്കര്‍ പദവിയും വേണം; മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം നീളുന്നു;
മുംബൈ: മുഖ്യമന്ത്രി പദം ഇല്ലെങ്കില്‍ ആഭ്യന്തര വകുപ്പും സ്പീക്കര്‍ സ്ഥാനവും വേണമെന്ന ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ സമ്മര്‍ദ നീക്കത്തില്‍...
വിസിറ്റ് വിസയും ടൂറിസ്റ്റ് വിസയും പുതുക്കാന്‍ 30 ദിവസത്തെ ഇടവേള; വിസ പുതുക്കാന്‍ ശ്രമിക്കുന്നവര്‍ നാട്ടിലേക്കു മടങ്ങുന്നു;
ദുബൈ: വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ എന്നിവയുടെ കാലാവധി കഴിഞ്ഞാല്‍ പുതുക്കാന്‍ ഒരു മാസത്തെ ഇടവേള വേണമെന്നത് പ്രവാസികള്‍ക്ക് ദുരിതമാവുന്...
ഫുട്ബോള്‍ ലോകകപ്പ് സൗദി അറേബ്യയില്‍ തന്നെ; നേടിയത് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന പോയന്റ്;
റിയാദ്: 2034ലെ ഫിഫ ഫുട്ബോള്‍ ലോകകപ്പ് സൗദി അറേബ്യയില്‍ തന്നെയെന്ന് ഉറപ്പായി. ഫിഫയുടെ പരിശോധനയില്‍ 500ല്‍ 419.8 എന്ന സർവകാല റെക്കോർഡ്...
‘ഇസ്രയേലിനെതിരെ നേടിയത് വിശുദ്ധ വിജയം’; വെടിനിര്‍ത്തലില്‍ പ്രതികരണവുമായി ഹിസ്ബുള്ള മേധാവി
ബെയ്റൂട്ട്: ഇസ്രയേലുമായുള്ള വെടിനിർത്തല്‍ കരാറിന് പിന്നാലെ വിശുദ്ധവിജയം നേടിയെന്ന് പ്രഖ്യാപിച്ച് ഹിസ്ബുള്ള മേധാവി നയീം ഖാസിം.ഹിസ്ബു...
‘ആഷസാണോ ഇന്ത്യ-ആസ്ട്രേലിയ മത്സരമാണോ വലുത്’; പ്രതികരണവുമായി ആസ്ട്രേലിയൻ പ്രധാനമന്ത്രി
സിഡ്നി: 1992ന് ശേഷം ഇതാദ്യമായി അഞ്ചുമത്സരങ്ങളടങ്ങിയ ഇന്ത്യ-ആസ്ട്രേലിയ ടെസ്റ്റ് പരമ്ബര നടക്കുകയാണ്. 2014ന് ശേഷം ഇന്ത്യയിലും ആസ്ട്രേലിയ...
റഷ്യയുമായുള്ള സമാധാന കരാറിന് വ്യവസ്ഥകള്‍ മുന്നോട്ട് വച്ച് സെലെന്‍സ്കി
കൈവ്: റഷ്യയുമായുള്ള വെടിനിര്‍ത്തലിന് സാധ്യത തുറന്ന് യുക്രെയ്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി. ഇതിനായി സെലന്‍സ്കി ഒരു നിബന്ധന വ...
ക്ഷേമ പെൻഷൻ തട്ടിപ്പ്; ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നിര്‍ദേശം, പട്ടികയില്‍ സമഗ്ര പരിശോധന;
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയില്‍ സമഗ്ര പരിശോധന നടത്താൻ നിർദ്ദേശിച്ച് ധനവകുപ്പ്. തദ്ദേശ ഭരണ വകുപ്പിന...
അര്ജുന് ക്രിമിനലെന്ന് ബാലഭാസ്കറിന് അറിയാമായിരുന്നു; ഡ്രൈവറായി നിയമിക്കുന്നതിനെ ലക്ഷ്മി ആദ്യം എതിര്‍ത്തു’;
കൊച്ചി: ഡ്രൈവര്‍ അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് വയലിനിസ്റ്റ് ബാലഭാസ്കറിനും ഭാര്യ ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന് സ...